പറമ്പിക്കുളം കടുവ സങ്കേതത്തിൽ കരാർ നിയമനം..


പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കൺസർവേഷൻ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്, എക്കോ ടൂറിസം കം മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ബയോഡേറ്റയ്‌ക്കൊപ്പം 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, ഓഫീസ് ഓഫ് ദ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വൈൽഡ്‌ലൈഫ്, നോർത്തേൺ റീജ്യൺ, അരണ്യ ഭവൻ കോംപ്ലക്‌സ്, ഒലവക്കോട്, പാലക്കാട് എന്ന വിലാസത്തിലോ joinptcf@gmail.com ലോ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: https://forest.kerala.gov.in.

Post a Comment

Previous Post Next Post