മെഗാ ജോബ് ഫെയര്‍ 2022 ലേക്ക് രജിസ്റ്റര്‍ ചെയ്യാം

 

കണ്ണൂർ: ജില്ലാഭരണകൂടം, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി, എന്നിവ സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 14ന് കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ മേള നടക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ (കെയ്‌സ്)മേല്‍നോട്ടത്തില്‍ നടക്കുന്ന മേളയില്‍ ഡിസംബര്‍ 26 വരെ തൊഴില്‍ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

തൊഴിലന്വേഷകര്‍ക്ക് ഡിസംബര്‍ 26 മുതല്‍ ജനുവരി അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. വിവിധ യോഗ്യതകള്‍ ഉള്ള ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. തൊഴില്‍ ദാതാക്കള്‍ https://ift.tt/2XMi0nB എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:7306402567


Post a Comment

Previous Post Next Post