പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്..


കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 സെപ്റ്റംബർ 30  വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ അസ്സെസ്സ്‌മെന്റ് ഓഫ് സോഷ്യോ-ഇക്കോണോമിക് ആൻഡ് കൾച്ചറൽ യൂസസ് ആൻഡ് പൊട്ടെൻഷ്യൽ ഫോർ പോപുലറൈസേഷൻ ഓഫ് ഡെൻഡ്രോകലാമസ് സ്റ്റോക്‌സി ആൻഡ് മൺറോക്ലോവ റിച്ചേയ്, ടു ബാംബൂ സ്പീഷീസ് എൻഡെമിക് ടു ദി വേസ്റ്റേൺ ഗാട്ട്‌സിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമനത്തിന് 22ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Post a Comment

Previous Post Next Post