തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു..


നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡി.റ്റി.പി, ബ്യൂട്ടീഷ്യൻ, ടാലി, ആട്ടോകാഡ്, മോബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9961982403.

Post a Comment

Previous Post Next Post