സി-ഡിറ്റ് നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജെക്റ്റിലേക്കു നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. താത്കാലിക ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ ബി.ഇ/ബി.ടെക്(കമ്പ്യൂട്ടർ സയൻസ്/ഐ.ടി)/എം.സി.എ/ഇലക്ട്രോ
നിശ്ചിത യോഗ്യതയുള്ളവർക്ക് നവംബർ ഒമ്പതിന് തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടി ഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതലറിയാൻ www.cdit.org സന്ദർശിക്കുക.
Post a Comment