

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യല്‍ സയന്‍സ് (1), TGT കംപ്യൂട്ടര്‍ സയന്‍സ് (1), TGT ഫിസിക്സ്(1), PGT കെമിസ്ട്രി (1), ആര്‍ട്ട് മാസ്റ്റര്‍ (1), കൗണ്‍സലര്‍ (1), മേട്രന്‍ (2), വാര്‍ഡന്‍(2) എന്നീ വിഷയങ്ങളില്‍ താത്കാലിക ഒഴിവുകളിലേക്ക് 17, 18 തീയതികളില്‍ രാവിലെ 9 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക് https://ift.tt/3y24NWY എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment