ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ..


കേരള ഷോപ്‌സ് ആന്റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൃശ്ശൂർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തൊഴിൽ വകുപ്പിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് ലേബർ ഓഫീസർ തസ്തികയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ, സംസ്ഥാന സർവീസിലെ തത്തുല്യ പദവി വഹിക്കുന്നവരോ ആയിരിക്കണം.

ശമ്പള സ്‌കെയിൽ 51,400 – 1,10,300. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്മി, റ്റി.സി 82/1937, കോൺവെന്റ് റോഡ്, വഞ്ചിയൂർ പി ഒ, തിരുവനന്തപുരം – 695 035 എന്ന വിലാസത്തിൽ 30 നകം അപേക്ഷ നൽകണം.

Post a Comment

Previous Post Next Post