പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കീഴില്‍ വരുന്ന ബസുകളില്‍ കണ്ടക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നവംബര്‍ 19 ന് രാവിലെ 10 ന് അഭിമുഖം നടക്കും. പ്ലസ് ടു വാണ് യോഗ്യത. താത്പര്യമുള്ളവര്‍ അന്നേ ദിവസം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.
കണ്ടക്ടര്‍ ഒഴിവ്: അഭിമുഖം 19 ന്
തൊഴിൽ വാർത്തകൾ
0
Post a Comment