തിരുവനന്തപുരം: പിഎസ്സി ബിരുദതല പ്രാഥമിക പരീക്ഷ മാറ്റി. ഈ മാസം 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. അതേസമയം, 30ന് നടക്കേണ്ട പരീക്ഷയ്ക്ക് മാറ്റമില്ല. പുതുക്കിയ തീയതികൾ പിന്നീട് തീരുമാനിക്കും. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ മാറ്റിവച്ചത്.
പിഎസ്സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി
തൊഴിൽ വാർത്തകൾ
0
Post a Comment