Join Our Whats App Group

ഡെപ്യൂട്ടേഷൻ  നിയമനം..



ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 22. വിശദവിവരങ്ങൾക്ക് www.img.kerala.gov.in സന്ദർശിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group