Join Our Whats App Group

പട്ടികവര്‍ഗ വകുപ്പില്‍ കരാര്‍ നിയമനം..



പട്ടികവര്‍ഗ വികസന വകുപ്പില്‍ സീനിയര്‍ പ്രോഗ്രാമര്‍, ജൂനിയര്‍ പ്രോഗ്രാമര്‍, യു.ഐ. ഡിസൈനര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 0471-2304594, 0471-2303229. ഇ-മെയില്‍: [email protected].

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group