ഡൽഹി ആസ്ഥാനമായുള്ള സാഹിത്യ അക്കാദമിയിൽ ഒഴിവുകൾ: 17 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി, ബെംഗളൂരു, മുംബൈ കൊൽക്കത്ത തുടങ്ങിയവിടങ്ങളിലാണ് ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്.
ഒഴിവുകൾ
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ - 1, അസിസ്റ്റന്റ് എഡിറ്റർ - 1, പ്രോഗ്രാം ഓഫീസർ - 2, അസിസ്റ്റന്റ് ലൈബ്രേറിയൻ -1, സീനിയർ അക്കൗണ്ടന്റ് - 2, സെയിൽസ് കം എക്സിബിഷൻ അസിസ്റ്റന്റ് -1, ജൂനിയർ ക്ലാർക്ക് - 3, മൾട്ടി ടാസ്ക്കിങ്ങ് സ്റ്റാഫ് -6
വിശദവിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം
Post a Comment