Join Our Whats App Group

സൈക്കോളജി അപ്രന്റിസ്..


തലശേരി ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 13ന് വൈകിട്ട് അഞ്ച് മണിക്കകം govtcollegetly@gmail.com ലേക്ക് അയയ്ക്കണം. ഓൺലൈൻ ഇന്റർവ്യൂ 16ന് രാവിലെ 10ന് നടക്കും.  ഫോൺ: 04902966800,

 9400549764

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group