Join Our Whats App Group

ഐ.എൽ.ഡി.എമ്മിൽ ഇന്റേൺഷിപ്പ്..


റവന്യൂ ദുരന്തനിവാരണ വകുപ്പ് സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, നദീസംരക്ഷണം സംബന്ധിച്ച് കൈപുസ്തകം (മലയാളം) തയ്യാറാക്കുന്ന പദ്ധതിയിൽ ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെ ജ്യോഗ്രഫി/ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇന്റേൺഷിപ്പിന് അവസരം.  ഓൺലൈനിൽ ബയോഡേറ്റ സഹിതം 15നകം അപേക്ഷിക്കണം.  ഇ-മെയിൽ: ildm.revenue@gmail.com. കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in/en/ , 9605869073.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group