Join Our Whats App Group

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.റ്റി.ഐ.യിലെ മെക്കാനിക് അഗ്രിക്കള്‍ച്ചര്‍ മെഷിനറി ട്രേഡില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11ന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ. യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി./ എന്‍.എ.സി.,ഡിപ്ലോമ /ഡിഗ്രി (എന്‍ജിനീയറിംഗ്) യോഗ്യത നേടിയവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദവിവരത്തിന് ഫോണ്‍: 0479 2452210.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group