Join Our Whats App Group

പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്..


കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മാർച്ച് 31 വരെ കാലാവധിയുളള മോണിറ്ററിംഗ് ഓഫ് ടീക് എക്‌സ്പിരിമെന്റൽ പ്ലോട്ട്‌സ്, ക്ലോണൽ മൾടിപ്ലിക്കേഷൻ ഏരിയ (സിഎംഎ) ഏന്റ് പ്രൊഡക്ഷൻ ഓഫ് സുപീരിയർ ക്ലോണൽ പ്ലാന്റ്‌സ് എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്റ്റ് അസിസ്റ്റന്റിനെ താല്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group