ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് ആകാൻ അസാപ് കേരള അവസരമൊരുക്കുന്നു.
എറണാകുളം ജില്ലയിൽ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
കോഴ്സ്: Executive Programme in Micro Category Drone Pilot Training
കോഴ്സ് ദൈർഖ്യം: 96 മണിക്കൂർ
യോഗ്യത: 18 വയസ്സിന് മുകളിലുള്ള SSLC പാസ്സായ ആർക്കും ഈ കോഴ്സിന് ജോയിൻ ചെയ്യാവുന്നതാണ്
അസാപ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോടിനോടും ഓട്ടോനോമസ് ഇൻഡസ്ട്രിസിയോടും ചേർന്ന് ആധുനിക ഡ്രോൺ ടെക്നോളജിയിൽ കോഴ്സ് ലഭ്യമാക്കുന്നു
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് DGCA സർട്ടിഫിക്കറ്റിനോടൊപ്പം ഡ്രോൺ പൈലറ്റ് ലൈസൻസും ലഭിക്കുന്നതാണ്…
കൂടുതൽ വിവരങ്ങൾക്ക് : 9447715806 / 9495999647 / 9495999643
രജിസ്റ്റർ ചെയ്യുവാനായി https://ift.tt/3CkaCjX എന്ന ലിങ്ക് സന്ദർശിക്കുക
https://ift.tt/3tIZrxX l https://ift.tt/2Z094ND
Post a Comment