![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji28iHDuk6mboBwkKEnttRM3Q44nL4QGbaEivZ91s-qrAnir0hwF92fz5dLTf1Oq7mPH2kggMyFGbmPoyVRj4TcdqQ3XdjyjeOpJSFiqCoaZWDWcFLOG_60edoi7wMhGlBba_5C9tMKfE/s1600/JOB.EZHOMELIVE.png)
![](https://timeskerala.com/wp-content/uploads/2021/08/how-much-does-an-occupational-therapist-make.png)
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിലെ ഓട്ടിസം പദ്ധതിയിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ഡിഗ്രി ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്തംബര്‍ എട്ടിന് വൈകീട്ട് നാല് മണിക്കകം ഓട്ടിസം പ്രൊജക്റ്റ്, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് – 673008 എന്ന വിലാസത്തിലോ imhans.autism@gmail.com എന്ന
മെയിലിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495892703.
Post a Comment