Join Our Whats App Group

അക്ഷയ സംരംഭക നിയമനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


തൃശൂർ: നിയമന നടപടികള്‍ പൂര്‍ത്തിയായ, ജില്ലയിലെ 22 ലൊക്കേഷനുകളിലേക്കുള്ള അക്ഷയ സംരംഭകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കലക്ട്രേറ്റ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലും ലിസ്റ്റ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പര്‍: 0487 2386809.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group