Join Our Whats App Group

ഫാര്‍മസിസ്റ്റ ഒഴിവ്


പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്. താലൂക്ക് പരിധിയിലുള്ള 40 വയസ്സിനു താഴെയുള്ള ഡി ഫാം, ബി ഫാം യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂലൈ 28 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924-22454

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group