Join Our Whats App Group

നിഷ്-ല്‍ ഗസ്റ്റ് ലക് ചററുടെ ഒഴിവ്


തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്‍റെ (നിഷ്) പാരാമെഡിക്കല്‍ കോഴ്സുകളുടെ വിവിധ വിഭാഗങ്ങളിലെ ഗസ്റ്റ് ലക് ചറര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ആഗസ്റ്റ് 6, 2021. വിശദവിവരങ്ങള്‍ക്ക് https://ift.tt/2Mr32wF എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group