Join Our Whats App Group

അഭിമുഖം മാറ്റി


ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വച്ച് ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സചേഞ്ച് മുഖേന മെയ് 10ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിയതായി ജില്ല മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group