Join Our Whats App Group

ഡിഫൻസ് സർവീസസ് കോളജിൽ 83 ഒഴിവ്, ശമ്പളം: 18,000–81,100; മേയ് 21 വരെ അപേക്ഷിക്കാം


ചെന്നൈ: തമിഴ്നാട്ടിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് (ഡി.എസ്.എസ്.സി) വിവിധ തസ്തികകളിലായി 83 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 21 വരെ അപേക്ഷ സമർപ്പിക്കാം.

തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായം, ശമ്പളം:

മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഓഫിസ് ആൻഡ് ട്രെയിനിങ്–60): 18–25; 18,000–56,900.

ലോവർ ഡിവിഷൻ ക്ലാർക്ക് (10), സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്–7): 18–27; 19,900–63,200.

സ്റ്റെനോഗ്രഫർ (4): 18–27; 25,500–81,100. സുഖാനി (1), കാർപെന്റർ (1): 18–25; 19,900–63,200.

യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.dssc.gov.in

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group