Join Our Whats App Group

ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികയിൽ 41 ഒഴിവുകൾ; ശമ്പളം: 15,600-39,100; മെയ് 28 വരെ അപേക്ഷിക്കാം


തിരുവനന്തപുരം: നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിൽ 41 ഒഴിവികളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. 30 വയസ്സ് കവിയരുത്. ശമ്പളം: 15,600-39,100 + ഗ്രേഡ് പേ 5,400 രൂപ മേയ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗേറ്റ് –2021 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. www.nhai.gov.in

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group