Join Our Whats App Group

പി.എസ്.സി അഭിമുഖം


കൊല്ലം; വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-കെമിക്കല്‍ പ്ലാന്റ്) തസ്തികയുടെ(കാറ്റഗറി നമ്പര്‍: 406/2017) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 21, 22 തീയതികളില്‍ പി.എസ്.സി കൊല്ലം മേഖലാ ഓഫീസില്‍ നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group