Join Our Whats App Group

ഔട്ട്‌റീച്ച് വർക്കറുടെ ഒഴിവ്


ആലപ്പുഴ: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി സീഡ് സുരക്ഷാ പ്രോജക്ടിൽ ഔട്ട്‌റീച്ച് വർക്കറുടെ ഒഴിവുണ്ട്.യോഗ്യത:പ്ലസ് ടു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് ഏഴ്. ഇ-മെയിൽ : seedsuraksha@gmail.com. ഫോൺ :9544867616,9495279616.

Post a Comment

Previous Post Next Post
Join Our Whats App Group