Join Our Whats App Group

പി.എം.എസ്.എസ്.വൈ കോവിഡ് സെന്ററിലേക്ക് നിയമനം


കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ കോവിഡ് സെന്ററിലേക്ക് നിയമനത്തിനായി കോവിഡ് ബ്രിഗേഡ് മുഖാന്തിരം രജിസ്റ്റർ ചെയ്ത സ്റ്റാഫ് നഴ്സ് (രജിസ്റ്റർ നമ്പർ 26156 മുതൽ 41006 വരെ) ക്ലീനിങ് സ്റ്റാഫ് (രജിസ്റ്റർ നമ്പർ 28301 മുതൽ 39824 വരെ) എന്നീ തസ്തികയിലുള്ളവരെ തിരഞ്ഞെടുക്കുന്നു. കോവിഡ് ബ്രിഗേഡ് രജിസ്റ്റർ നമ്പറിൽ ഉൾപ്പെട്ട, താല്പര്യമുള്ളവർ ഏപ്രിൽ 22, 23, 24 തീയതികളിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം രാവിലെ 10 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്റെ ഓഫീസിൽ ഹാജരാവണം. പ്രായപരിധി 21 മുതൽ 45 വയസ്സ് വരെ.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group