Join Our Whats App Group

ഗുരുവായൂർ ദേവസ്വം: 25ലെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷകൾ മാറ്റി


തൃശൂർ;  കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഏപ്രിൽ 25ന് തൃശൂരിൽ നടത്താനിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്/ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട്/ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്/കെ.ജി.ടീച്ചർ തസ്തികകളിലേക്കുള്ള പരീക്ഷ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group