Join Our Whats App Group

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ കായികതാരങ്ങള്‍ക്ക് അവസരം


ഡൽഹി : ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ കായികതാരങ്ങള്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം ലഭിക്കുക .ന്യൂഡല്‍ഹിയിലെ ലോക് കല്ല്യാണ്‍ മാര്‍ഗിലെ ന്യൂവില്ലിങ്ടണ്‍ ക്യാംപിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് സെലക്ഷന്‍ ട്രയല്‍ നടക്കുക . നോണ്‍ ടെക്നിക്കല്‍ ട്രേഡിലാണ് നിയമനം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group