Join Our Whats App Group

ക്ലർക്ക് ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം;  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഫോം 144 കെഎസ്ആർ പാർട്ട്-1, നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം-695 035 എന്ന വിലാസത്തിൽ ഏപ്രിൽ 30ന് മുൻപ് അപേക്ഷ നൽകണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group