Join Our Whats App Group

ഡി.എല്‍.എഡ് സ്വാശ്രയം കൂടിക്കാഴ്ച്ച


മലപ്പുറം;  ഡി.എല്‍.എഡ് സ്വാശ്രയം (മെറിറ്റ്) മേഖലയില്‍ നിലവിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച മാര്‍ച്ച് 29ന് രാവിലെ 10ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും (ഷുവര്‍ ലിസ്റ്റ്/വെയിറ്റിങ് ലിസ്റ്റ്) എല്ലാവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ https://ift.tt/3nY4LZY എന്ന ബ്ലോഗ് സന്ദര്‍ശിക്കാം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group