തിരുവനന്തപുരത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് (ശമ്പള സ്കെയിൽ: 36,000-76,200) സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/തത്തുല്യം. ഏപ്രിൽ ഒൻപതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ: https://ift.tt/1ufDvVG.
Post a Comment