Join Our Whats App Group

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം;  കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ (എൻ.സി.എ ഒഴിവ്) ഫലം https://ift.tt/1iG37oM ൽ പ്രസിദ്ധീകരിച്ചു. കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ നിന്ന് വൈവയുടെ കത്തുകൾ ഡൗൺലോഡ് ചെയ്യാം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group