Join Our Whats App Group

ഓഫീസ് സ്റ്റാഫ് നിയമനം


മലപ്പുറം:അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നൈപുണ്യ കോഴ്‌സിന്റെ ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള യുവതികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7510481819.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group