Join Our Whats App Group

സെൻട്രൽ പോളിടെക്നിക്കിൽ താല്‍ക്കാലിക ഒഴിവ്


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗം ലക്ചററുടെ താല്‍ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഫെബ്രുവരി 25 രാവിലെ 10 ന് കോളേജില്‍ നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദം. ഒഴിവ് ഒന്ന്. നിശ്ചിതയോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് – www.cpt.ac.in, 2360391.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group