Join Our Whats App Group

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്


കാസർഗോഡ്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് കാസര്‍കോട് കറന്തക്കാട് എ ടി റോഡിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലത്തില്‍ നടക്കും. ബി ടെക് അഗ്രിക്കള്‍ച്ചറല്‍ ആണ് യോഗ്യത. ഫോണ്‍: 9495032155.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group