Join Our Whats App Group

പിഎസ്‌സി പ്രായോഗിക പരീക്ഷ 9, 10, 16 തീയതികളിൽ


കോട്ടയം: ജില്ലയിൽ എൻ.സി.സി / സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്- രണ്ട് (എച്ച്.ഡി. വി.) തസ്തികയിലേക്ക് അനുയോജ്യരായി കണ്ടെത്തിയിട്ടുള്ള ഉദ്യോഗാർഥികളുടെ പ്രായോഗിക പരീക്ഷ തൃപ്പൂണിത്തുറ ഗവൺമെൻ്റ് ബോയ്സ് വി.എച്ച്. എസ്. എസ് ഗ്രൗണ്ടിൽ നടത്തും. കാറ്റഗറി നമ്പർ 327/19 ല്‍ അപേക്ഷിച്ചിട്ടുള്ളവർക്ക് ഫെബ്രുവരി 9, 10 തീയതികളിലും 473/19, 475/19 എന്നീ കാറ്റഗറി നമ്പരുകളില്‍ പെട്ടവര്‍ക്ക് 16നുമാണ് പരീക്ഷ നടത്തുക . രാവിലെ ആറിന് ആണ്  പരീക്ഷ ആരംഭിക്കുന്നത്..

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group