Join Our Whats App Group

പ്രൊജകട് കോ ഓര്‍ഡിനേറ്ററുടെ ഒഴിവ്


കാസർകോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്.സി.സുവോളജി/ ബി.എഫ്.എസ്.സി.ബിരുദം/ ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോണ്‍: 0467 2202537.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group