JOB

[JOB][bsummary]
Join Our Telegram

ഗുരുവായൂർ ദേവസ്വം എൽ.ഡി. ക്ലാർക്ക് പരീക്ഷ: സ്‌ക്രൈബിനെ ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കണം


ജനുവരി 10ന് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി.ക്ലാർക്ക് (കാറ്റഗരി നമ്പർ 23/2020) പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ (40 ശതമാനത്തിനു മുകളിൽ) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തിയതിക്ക് രണ്ട് ദിവസം മുൻപെങ്കിലും റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ (kdrbtvm@gmail.com) മുഖേന അറിയിക്കണം. പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനൊടൊപ്പം ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്നവർക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കൂ.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]