Join Our Whats App Group

ഐ.ടി.ഐ യില്‍ ഒഴിവ്


പാലക്കാട്;  വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ ഏഴു സീറ്റില്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പുകള്‍ സഹിതം ജനുവരി 12ന് വൈകീട്ട് നാലിനകം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-0491 2815181

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group