ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്


കാസർഗോഡ്; കുറ്റിക്കോല്‍ ഗവ ഐ ടി ഐ യില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് 12.30 ന് ഐ ടി ഐ യില്‍ നടക്കും. ഫോണ്‍: 04994 206200
Labels:
JOB
No comments:
Post a Comment