Join Our Whats App Group

ഗസ്റ്റ് ഇന്‍സ്ട്രകടര്‍ കൂടിക്കാഴ്ച


വയനാട്;  കല്‍പ്പറ്റ ഗവ ഐ.ടി.ഐല്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രകടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 12 ന് രാവിലെ 10 ന് ഐടി.ടി.ഐയില്‍ നടക്കും. യോഗ്യത എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയം, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വെല്‍ഫെയര്‍ , ഇക്ക്‌ണോമിക്‌സ് വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ലഭിച്ച ട്രെയിനിംഗും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും .ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 04936 205519.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group