അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്


തിരുവനന്തപുരം; നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്ക്നിക്ക് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍വച്ച് നടക്കുന്ന ഇന്റര്‍വ്യുവിന് നേരിട്ടു ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-280268
Labels:
JOB
No comments:
Post a Comment