Join Our Whats App Group

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം


കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള ക്രെഡിറ്റ് അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു), ഓപ്പറേഷന്‍സ് ട്രെയിനി (യോഗ്യത : ബിരുദം), ലോഡിങ് സ്റ്റാഫ് (യോഗ്യത : പത്താംതരം) തസ്തികകളിലേക്ക് ജനുവരി രണ്ട് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. ഫോണ്‍ : 0495 2370176/2370178.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group