Join Our Whats App Group

കുടുംബശ്രീയില്‍ ഒഴിവ്


കൊല്ലം;  കുടുംബശ്രീ ജില്ലാ മിഷനില്‍ ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 27. വിഞ്ജാപനത്തിനും വിശദ വിവരങ്ങള്‍ക്കും https://ift.tt/2Tu0C2W സന്ദര്‍ശിക്കുക. ഫോണ്‍: 0474-2794692.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group