ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവ്


സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 14വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://ift.tt/1pk4Py3. ഫോൺ:0471-2724740.
Labels:
JOB
No comments:
Post a Comment