Join Our Whats App Group

പ്രോജക്ട് ഓഫീസര്‍; അഭിമുഖം മാറ്റിവച്ചു


കൊല്ലം;  തേവള്ളി ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) ഇന്ന്(ജനുവരി 14) നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രോജക്ട് ഓഫീസര്‍(എം ഡി) നിയമിക്കുന്നതിനുള്ള അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group