الصفحة الرئيسيةJOB മഹാരാജാസ് കോളേജില്‍ താത്കാലിക ഒഴിവ് തൊഴിൽ വാർത്തകൾ الأربعاء, يناير 06, 2021 0 കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിവിധ തസ്തികകളില്‍ നിലവിലുളള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് www.maharajas.ac.in സന്ദര്‍ശിക്കുക
إرسال تعليق