الصفحة الرئيسيةJOB സീനിയർ റസിഡന്റ് താൽകാലിക ഒഴിവ് തൊഴിൽ വാർത്തകൾ الأربعاء, يناير 06, 2021 0 തിരുവനന്തപുരം റീജയണൽ കാൻസർ സെന്ററിൽ പത്തോളജി വിഭാഗത്തിൽ സീനിയർ റസിഡന്റിന്റെ താൽകാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തിയതി ജനുവരി 25. കൂടുതൽ വിവരങ്ങൾക്ക് :www.rcctvm.gov.in
إرسال تعليق