Join Our Whats App Group

ഇന്റർവ്യൂ മാറ്റി


തിരുവനന്തപുരം;  കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് എട്ടിന് നടത്താനിരുന്ന ഓഫീസ് അറ്റൻഡന്റ് കം നൈറ്റ് വാച്ച്മാൻ ഇന്റർവ്യൂ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന) 11 ലേക്ക് മാറ്റി. സ്ഥലം, സമയം, മറ്റ് നിബന്ധനകൾ എന്നിവയ്ക്ക് മാറ്റമില്ല.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group